ആത്മശാന്തി.my diary.khaleelshamras

മനുഷ്യൻ
അനുഭവിക്കുന്ന
ആത്മശാന്തി
നഷ്ടപ്പെടുത്താൻ
പാകത്തിൽ
ഒരു നിയമവും
ഈ ഭൂമിയിൽ
നിലനിൽക്കുന്നില്ല.
അത്മ ശാന്തി
മനുഷ്യന്
ഈ ഭൂമിയിലേക്ക്‌
പിറന്നപ്പോൾ
ലഭിച്ച സമ്മാനമാണ്.
പിന്നെ പലപ്പോഴായി
അത് നഷ്ടപ്പെട്ടു
എന്ന് തോനുമ്പോൾ
അത് മറ്റാരോ നഷ്ടപ്പെടുത്തി
എന്ന് പറയാതെ
സ്വയം
കളങ്കപ്പെടുത്തി
എന്ന് പറയുക.
കാരണം മറ്റൊരാൾക്കും
നഷ്ടപ്പെടുത്താൻ
കഴിയുന്ന ഒന്നല്ല
നിന്റെ ആത്മശാന്തി.


Popular Posts