അമ്മ എന്ന ഭരണാധികാരി.my diary.khaleelshamras

നാടു ഭരിക്കുന്നവരോ
വീട്ടിലെ ചിലവു
നോക്കുന്നവരോ
അല്ല
ലോകത്ത്
ഏറ്റവും പ്രതിസന്ധിയെ
അഭിമുഖീകരിക്കേണ്ട
ഭരണാധികാരി
മറിച്ച്
കുഞ്ഞുങ്ങളെ
വീട്ടിൽ പരിപാലിക്കുന്ന
അമ്മയാണ്.
കുഞ്ഞുങ്ങളെ
നന്നായി
വളർത്താൻ കഴിയുന്ന
അമ്മക്ക്
ഈ ലോകത്തിലെ
തന്നെ
ഏറവും നല്ല
ഭരണാധികാരിയായി
മാറാൻ കഴിയും.
കാരണം
ലോകം ഭരിക്കുക
എന്നത്
കുഞ്ഞുങ്ങളെ
മനസ്സിലാക്കി
ഭരിക്കുന്നതിലും
എളുപ്പമാണ് .


Popular Posts