മൗനത്തിന്റെ ഭാഷ.my diary.khaleelshamras

മൗനമാണ്
ഏറ്റവും നല്ല
മാനുഷിക ഭാഷ.
കാരണം
മൗനത്തെ
ശ്രാദ്ധാവിന് ഇഷ്ടമുള്ള രീതിയിൽ
വ്യാഖ്യാനിക്കാൻ
കഴിയും.
സന്തോഷമായിരിക്കും
ശ്രോദ്ധാവ്
നൽകുന്ന മറുപടി.
പക്ഷെ
നിന്റെ നാവിൽ
നിന്നും വരുന്ന
വാക്കുകളെ
ഓരോ വ്യക്തിയും
അവർക്ക്
അനിഷ്ടമുണ്ടാക്കുന്ന
രീതിയിലായിരിക്കും
പലപ്പോഴും വ്യാഖ്യാനിക്കുന്നത്.
അതുകൊണ്ട്
മൗനമായിരിക്കാൻ
പഠിക്കുക.


Popular Posts