ശാരീരിക മാനസിക സാമൂഹികാരോഗ്യം.my diary.khaleelshamras

സാമൂഹിക പ്രേരണകളോടുള്ള
നിന്റെ പ്രതികരണം
എന്റെ മാനസികാവസ്ഥകൾ
നിശ്ചയിക്കും.
ആ മാനസികാവസ്ഥകൾ
നിന്റെ ശാരീരിക
ആരോഗ്യത്തെ നിർണയിക്കും.


Popular Posts