അറിവന്വേഷണം.my diary.khaleelshamras

അറിവാണ് സൗന്ദര്യം
അറിവിന്റെ അന്വേഷകനാവുക.
നീ വിടപറയുന്ന
അവസാന നിമിഷത്തിലും
പുതിയ ഏതെങ്കിലും
അറിവ് നേടി
മരിക്കാൻ
പാകത്തിൽ
നിന്റെ ജീവിക്കുന്ന
ഓരോ നിമിഷത്തിന്റേയും
ആദർശമാക്കി
അറിവന്വേഷണത്തെ
മാറ്റുക.


Popular Posts