ബോധവും ശ്രദ്ധയും.my diary.khaleelshamras

നിന്റെ ബോധമാണ്
നിന്റെ ജീവൻ.
ശ്രദ്ധയാണ് നിന്റെ ജീവിതം.
നിന്റെ ബോധത്തെ
ശ്രദ്ധയോടെ എവിടെ കേന്ദ്രീകരിക്കുന്നുക്കുന്നു
എന്നതിലാണ്
നിന്റെ
ജീവിത സംതൃപ്തി.


Popular Posts