അവ്യക്തതയുടെ വിടവ് നികത്തുമ്പോൾ. My diary.khaleelshamras

എല്ലാം വ്യക്തമായി സംസാരിക്കുക.
വ്യക്തമാക്കിയെല്ലെങ്കിൽ
വ്യക്തമാക്കാൻ വേണ്ടി ശ്രോദ്ധാവ്
നടത്തുന്ന ശ്രമങ്ങൾ
പലപ്പോഴും
നിന്റെ ഉദ്ദേശ്യത്തോട്
പൊരുത്തപ്പെടുന്നവയാകില്ല.
പലപ്പോഴും
നീ ബാക്കിവെച്ച അവ്യക്തതകൾക്ക്
അവർ നിൽക്കുന്ന വ്യക്തതകളെ
ശരിയായി വ്യാഖ്യാനിക്കപ്പെടാനും
സാധ്യതകളുണ്ട്.
ഇത്തരം വ്യാഖ്യാനങ്ങളാണ്
പലപ്പോഴും സമൂഹത്തിൽ
വലിയ
പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.


Popular Posts