അടിമകൾ.my diary.khaleelshamras

പലപ്പോഴും
നീ ചില വ്യക്തികളുടേയോ
വ്യവസ്ഥകളുടേയും
വസതുക്കളുടേയോ
അടിമയാണ്.
നിനക്കുള്ളിലെ
വൈകാരിക മനസ്സാണ്
സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുത്തി
സ്വയമൊരു അടിമയാക്കി
നിന്നെ പരിവർത്തനം
ചെയ്തത്.
മാനുഷികമായും യുക്തമായും
ചിന്തിച്ചു
നിന്നെ സ്വയം വിലയിരുത്തുക.


Popular Posts