അത്ഭുതകരമായ ജീവിതം. My diary.khaleelshamras

ഇപ്പോൾ നീ  അനുഭവിക്കുന്ന
ഈ ഒരു ജീവൻ നിലനിൽക്കാൻ വേണ്ടി
നിന്നിലും പ്രകൃതിയിലും
ഒരുക്കപ്പെട്ട
സംവിധാനങ്ങളെക്കുറിച്ച്
ചിന്തിക്കുക .
അത്ഭുതകരമായ
ഈ സംവിധാനങ്ങൾ ഒക്കെയും
ഒരുക്കി
നിലനിർത്തപ്പെടുന്ന
നിന്റെ ജീവിതത്തിൽ നിന്നും
വരുന്ന
വികാര വിചാരങ്ങളെയും
പ്രവൃത്തികളെയും
നിരീക്ഷിക്കുക.
അവയെ വിലയിരുത്തുക.


Popular Posts