മനുഷ്യ ഗെയിമുകൾ.my diary.khaleelshamras

ഓരോ
സാമൂഹിക കൂട്ടായ്മയും
ഒരു ഗെയിം ആണ്.
മനുഷ്യന്
കളിക്കാനുള്ള
ഗെയിമുകൾ.
സമാധാനവും
അറിവും
നേടി
വിജയം
കൈവരിക്കാനുള്ള ഗെയിം .
പക്ഷെ പലരും
ആ ഗെയിമിൽ
തോറ്റുകൊണ്ടിരിക്കുന്നു
എന്നതിനുള്ള
തെളിവുകളാണ്
മനുഷ്യർക്കിടയിലെ
തർക്കങ്ങളും
അനൈക്യങ്ങളും .


Popular Posts