നിനക്കുള്ളിൽ.my diary.khaleelshamras

നിനക്കുള്ളിൽ
എപ്പോഴും
നല്ല മാനസികാവസ്ഥകൾ
നിലനിർത്താൻ കഴിയണം.
മറ്റുള്ളവർ കാരണമായി
അത് ഒരിക്കലും
നഷ്ടപ്പെടുത്തരുത്.
വിലപ്പെട്ട ഈ നിമിഷത്തെ
മരിച്ചുപോയ ഇന്നലെകളിലെ
ചീത്ത അനുഭവങ്ങളെ
കുറിച്ചു വീണ്ടും ചിന്തിച്ചു
അശുദ്ധമാക്കരുത്.


Popular Posts