ജീവിതത്തിന്റെ അർത്ഥംmy diary.khaleelshamras

ഓരോ
മനുഷ്യനും അവനവനു കൽപ്പിക്കുന്ന
മൂല്യങ്ങൾക്കും അർത്ഥങ്ങൾക്കും
അനുസരിച്ചായിരിക്കും
അവരുടെ ജീവിതം.
നി നിൻറെ ജീവിതത്തിനു
കൽപ്പിക്കുന്ന
മൂല്യവും അർത്ഥവും ആയിരിക്കില്ല
അവർ അവരുടെ നേരെ
അവരുേടതിന് കൽപ്പിക്കുന്നത്.


Popular Posts