കളി ആസ്വദിക്കുക.my diary.khaleelshamras

ആരും കാണിയെ
കളിക്കളത്തിൽ
ഇറങ്ങി കളിക്കാൻ
ക്ഷണിച്ചിട്ടില്ല.
കണിയെ
ക്ഷണിച്ചത്
കളി ആസ്വദിക്കാനാണ്.
കളിക്കാർ
എങ്ങിനെ കളിച്ചാലും
അതിൽനിന്നും
ആസ്വാദനം കണ്ടെത്തുക.


Popular Posts