ഒരേ ശരീര ഘടനയും വ്യത്യസ്ഥ ബോധവും.my diary.khaleelshamras

നാമെല്ലാം ഒരേ
ശരീര ഘടനയുടെ
ഭാഗമാണ്.
നമ്മുടെ ശരീരത്തിന്റെ
അടിസ്ഥാന ഘടകമായ
കോശങ്ങൾക്കെല്ലാം
ഒരേ രൂപവും
ഭാവവുമാണ്.
പക്ഷെ നമ്മെ
വിഭിന്നവും
വ്യത്യസ്ഥവുമാക്കുന്നത്
നമ്മുടെ
ശരീര ഘടനകളല്ല.
മറിച്ച്
നമ്മുടെ
ബോധങ്ങളാണ്.


Popular Posts