പ്രശ്നങ്ങൾ.my diary.khaleelshamras

ഏറ്റവും അടുത്ത
ആത്മബന്ധമായ,
ഏറ്റവും കൂടുതൽ
സുഖം അനുഭവിക്കുന്ന
ബന്ധമായ
ദാമ്പത്യ ജീവിതത്തിൽപോലും
അതിശക്തമായ
തർക്കങ്ങളും
അഭിപ്രായവ്യത്യാസങ്ങളും
അരങ്ങേറുന്നു.
എന്നിട്ടാണോ
പരസ്പരം അറിയാത്ത
സാമൂഹിക കൂട്ടായ്മകളിൽ
പ്രശ്നങ്ങൾ
അരങ്ങേറാതിരിക്കുന്നത്.


Popular Posts