, 'സമാധാനം എന്ന ഗെയിം.my diary.khaleelshamras

സമാധാനം ഒരു ഗെയിമാണ്.
ഒരു മനുഷ്യനും
ഓരോ നിമിഷവും
കളിക്കുന്ന ഗെയിം .
സമാധാനം
നശിപ്പിക്കാനുള്ള
എല്ലാ പ്രേരണകളും
പുറത്തു നിലനിൽക്കെതന്നെ
ഉള്ളിലെ സമാധാനം
നഷ്ടപ്പെടാതെ
സൂക്ഷിക്കാനുള്ള ഗെയിം.


Popular Posts