കുറ്റപ്പെടുത്താനുള്ള സ്വാതന്ത്ര്യം.my diary.khaleelshamras

നിനക്ക്
മറ്റൊരാളെ കുറ്റപ്പെടുത്താനുള്ള
സ്വാതന്ത്ര്യം
ഇല്ല.
പക്ഷെ സ്വയം
കുറ്റപ്പെടുത്താനുള്ള
സ്വാതന്ത്യം
നിനക്കുണ്ട്.
അതും
യുക്തമായ തീരുമാനങ്ങൾ
എടുക്കാനും
അതിലൂടെ
വൻ മാറ്റങ്ങൾക്ക്
തയ്യാറാവാനും
വേണ്ടിമാത്രം.


Popular Posts