ഈ നിമിഷത്തിലെ യാഥാർത്ഥ്യങ്ങൾ.my diary.khaleelshamras

ഒരുപാട്
സുന്ദര യാഥാർത്ഥ്യങ്ങളിലൂടെയാണ്
ഈ ഒരു നിമിഷം നീ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ നീ ശ്വസിക്കുന്ന വായുവും
അനുഭവിക്കുന്ന സമയവും
ശ്വാസവും
എല്ലാമെല്ലാം
ഈ ഒരു നിമിഷത്തിലെ യാഥാർത്ഥ്യങ്ങളാണ്.
അവയെ ആസ്വദിക്കുക.


Popular Posts