മാറാനുള്ള അവസരം.my diary.khaleelshamras

ഞാനും
എന്റെ പ്രവർത്തികളും
ചിന്തകളും
പർഫക്റ്റ്
ആണെന്ന്
വിശ്വസിക്കുന്നവരാണ്
മഹാ ഭൂരിപക്ഷം
മനുഷ്യരും..
അങ്ങിനെ വിശ്വസിച്ച്
ജീവിക്കുന്ന
മനുഷ്യന്
സ്വന്തത്തിലെ
കുറവ് അറിയാനാവില്ല.
പക്ഷെ മറ്റൊരാൾക്ക്
ഈ കുറവുകൾ
പെട്ടെന്ന്
കണ്ടെത്താൻ
കഴിയും.
അതുകൊണ്ട്
മറ്റുള്ളവരുടെ
നിരൂപണങ്ങൾക്ക്
പ്രാധാന്യം
നൽകുക.
വലിയ മാറ്റങ്ങൾ വരുത്താനുള്ള
വലിയ അവസരമാണ്
അവർ ഒരുക്കിതരുന്നത്.


Popular Posts