പ്രശ്നത്തെ പല പല കോണുകളിലൂടെ.my diary.khaleelshamras

നിന്റെ പ്രശ്നത്തെ
പല പല കോണുകളിലൂടെ
നിരീക്ഷിക്കുക.
മറ്റൊരാളുടെ
ഈ പ്രപഞ്ചത്തിന്റെ
ഈ ഭൂമിയുടെ
എല്ലാം കണ്ണുകളിലൂടെ
നിരീക്ഷിക്കുക.
പ്രശ്നങ്ങൾ തീർത്ത
അപകടാവസ്ഥകൾ ഓരോന്നായി
മാഞുപോവുന്നത്
അപ്പോൾ നിനക്ക് നേരിട്ട്
രക്ഷിക്കാൻ കഴിയും


Popular Posts