മൈക്രോസ്കോപ്പ് മനുഷ്യർ. My diary.khaleelshamras

ചിലരുടെ
ഉൾക്കാഴ്ച്ച
മൈക്രോസ്കോപ്പ്
പോലെയാണ്.
ഏതൊരു വലിയ
സംഭവത്തിലേയും
സസൂക്ഷ്മമായ
പലതിലേക്കും
അവരുടെ
ശ്രദ്ധ ചെന്നെത്തിയിരിക്കും'
എന്നിട്ട്
വലിയതിനെ
മറന്ന്
ആ സൂക്ഷ്മമായി
കണ്ടെത്തിയതിൽ
നിന്നും പുതിയൊരു
സംഭവം
രൂപപ്പെടുത്തും.
എന്നിട്ടതിനെ
കുറിച്ച് ചർച്ച ചെയ്യും.
സ്വന്തം സമാധാനവും
മറ്റുള്ളവരുടെ
സമാധാനവും
നശിപ്പിക്കാൻ
അതിനെ കാരണമാക്കും.


Popular Posts