ഐക്യത്തിന്റെ ഫലം.my diary.khaleelshamras

ഒരാൾക്ക്
മറ്റൊരാളോട്
പുഞ്ചിരിക്കാൻ
കഴിയുമെങ്കിൽ
അത്
അവർ തമ്മിലുള്ള
ഐക്യമാണ്.
മനസ്സിന്റെ
ഉള്ളറകളിൽ
ആ പുഞ്ചിരി
നൽകിയവനും
ലഭിച്ചവനും
അന്നുഭവിക്കുന്ന
സുഖമാണ്
ആ ഐക്യത്തിന്റെ
ഫലം.


Popular Posts