നിന്നോടോപ്പമുള്ള നിമിഷങ്ങൾ. My diary.khaleelshamras

മായുന്ന
ജീവിത നിമിഷങ്ങളിലെ
വരുന്നുകാരെ
സമാധാനവും
അറിവും
സന്തോഷവും
പങ്കുവെച്ച്
വിരുന്നൂട്ടുക.
അവരിലെ
ജിവന്റെ
നൻമ നിറഞ്ഞ
ഓർമയാക്കി
നിന്നോടൊപ്പം
ഉള്ള സമയങ്ങളെ
പരിവർത്തനം
ചെയ്യുക.


Popular Posts