ഈ ഒരു നിമിഷത്തിൽ ആശ്വസിക്കാം.my diary.khaleelshamras

ഓരോ നിമിഷവും
നിനക്ക് ആശ്വസിക്കാം.
മരണത്തിന് പിടികൊടുക്കാതെ
മരണത്തിൽ നിന്നും
രക്ഷപ്പെട്ടാണ്
നിനക്ക് ജീവനുള്ള
ഈ ഒരു നിമിഷത്തിൽ
നീ വന്നെത്തിയത്.


Popular Posts