ജീവിതം.my diary.khaleelshamras

ഓരോ ദിവസത്തേയും
വിലയിരുത്തുക .
ഓരോ ജീവിത മേഖലക്കും
മാർക്കിടുക.
അവലോകനങ്ങൾ
നടത്തുക.
എന്നിട്ട്
പരിവർത്തനങ്ങൾ
നടത്തുക.
അതാണ് ജീവിതം.


Popular Posts