സമ്മർദവുമായി ഒരിടത്തുനിന്നും മറ്റൊരു ഇടത്തേക്ക്. My diary.khaleelshamras

ഒരിടത്തെ സമ്മർദ്ദവുമായി
മറ്റൊരിടത്തേക്ക് പോവരുത്.
അത് നിലനിൽക്കുന്ന നല്ല ബന്ധങ്ങളിൽ
പ്രശ്നങ്ങൾ സൃഷ്ടിക്കും.
ജോലിയിൽ സമ്മർദ്ദം
അനുഭവപ്പെടുന്ന വ്യക്തി
വീട്ടിലെത്തിയാൽ
താനിപ്പോൾ
തികച്ചും വ്യത്യസ്തമായ
മറ്റൊരു ജീവിത മേഖലയിലാണ്
എന്ന ഉത്തമ ബോധ്യം വേണം.
അല്ലെങ്കിൽ ഒരിടത്ത് അനുഭവിച്ച  സമ്മർദം എന്ന പകർച്ചവ്യാധി
മറ്റു മേഖലകളിലേക്കും
പടർന്നു വ്യാപിക്കും.


Popular Posts