ശരിയോ തെറ്റോ എന്ന് വ്യാഖ്യാനിക്കും മുമ്പ്.my diary.khaleelshamras

ശരിയല്ല
എന്നു പറയുന്നതിനെ
ശരിയാണ്
എന്ന് പറയന്നവരിൽ നിന്നും
പഠിച്ച
ശേഷം
ശരിയോ തെറ്റോ
എന്ന
നിഗമനത്തിലെത്തുക.
അല്ലാതെ
പറയുന്നത് കേട്ടപാടെ
വിശ്വസിക്കുകയല്ല
വേണ്ടത്.


Popular Posts