അറിവ് ആസ്വദിക്കാൻ.my diary.khaleelshamras

സ്വന്തം ശരീരത്തെക്കുറിച്ച്
പഠിക്കുമ്പോൾ പോലും
അവയെ തന്നിലെ യാഥാർഥ്യങ്ങൾ ആയിട്ടല്ല
പലരും അനുഭവിക്കുന്നത്.
മറിച്ച് അവയെ വെറും
സങ്കൽപങ്ങളായിട്ടാണ്  പഠിക്കുന്നത്.
 ഒരു കോശത്തെ കുറിച്ച്
പഠിക്കുമ്പോൾ അത് തന്നിലെ യാഥാർത്ഥ്യമാണ്
എന്നു അനുഭവിച്ച് പഠിക്കണം.
ആ യാഥാർത്ഥ്യം
ആ ഒരു നിമിഷത്തിൽ
തന്നെ അനുഭവിക്കണം
അപ്പോഴാണ് അറിവ് ആസ്വദിക്കാൻ കഴിയുന്നത്'

Popular Posts