കഥകൾ.my diary.khaleelshamras

ഓരോ വ്യക്തിയും സ്വന്തത്തെക്കുറിച്ചും
ഉള്ളവരെ കുറിച്ചും
സാമൂഹിക കൂട്ടായ്മകളെ കുറിച്ചും
ഓരോരോ കഥകൾ എഴുതി വെച്ചിട്ടുണ്ട്.
ഓരോ വ്യക്തിയും
അവനവന്റേതായ രീതിയിൽ എഴുതപ്പെട്ടവയാണ്.
പരസ്പരം പൊരുത്തമില്ലാത്ത
കഥകൾ.
അവർ പറയുന്ന കഥകളെ
അവരുടെതായ കഥകളായി
ശ്രവിക്കുക.
ആസ്വദിക്കുക.
പഠിക്കുക.


Popular Posts