അംഗീകാരം. My diary.khaleelshamras

സ്വയം അംഗീകാരമാണ്
ഒരു മനുഷ്യന് ലഭിക്കാവുന്ന
ഏറ്റവും വലിയ അംഗീകാരം.
ആ ഒരംഗീകാരം നിലനിർത്തുന്നതിലാണ്
ഓരോ മനുഷ്യന്റെയും
ജീവിതത്തിനുള്ള നിയന്ത്രണം നിലനിൽക്കുന്നത്.
ആത്മനിയന്ത്രണമാണ്
സ്വയം അംഗീകരിക്കൽ.


Popular Posts