സാമൂഹിക കൂട്ടായ്മകൾ എന്തിന്?my diary.khaleelshamrad

സാമൂഹിക കൂട്ടായ്മകൾ
അതിലെ ഓരോ വ്യക്തിയിലും
നന്മയും സമാധാനവും
വളർത്തിയെടുക്കാനാവണം
അല്ലാതെ
എന്തിന്റെയൊക്കെയോ
വൈകാരികമായ അടിമകളും
മറ്റു പലതിന്റെയും
വിമർശകരുമായ
ചപ്പുചവറുകളായ
അണികളെ സൃഷ്ടിക്കാൻ
ആവരുത്.


Popular Posts