പ്രശ്നങ്ങളെ ബന്ധപ്പെടുത്തരുത്.my diary.khaleelshamraa

ഒരു പ്രശ്നത്തെ
മറ്റൊന്നുമായി ബന്ധപ്പെടുത്തരുത്.
പ്രശ്നം
പരിഹരിക്കാനുള്ള
ശരിയായ
മാർഗ്ഗങ്ങൾക്കു മുന്നിൽ
പലപ്പോഴും
തടസ്സമായി
നിൽക്കുന്നത്
ഇത്തരം
ബന്ധപ്പെടുത്തലാണ്.


Popular Posts