മൊത്തം മനുഷ്യരെക്കാൾ മൂല്യമുള്ള മനുഷ്യൻ.my diary.khaeelshamras

ഈ ഭൂമിയിലെ മൊത്തം മനുഷ്യരുടെ എണ്ണവും
ഓരോ മനുഷ്യരുടെയും ജീവനുള്ള കോശങ്ങളുടെ എണ്ണവും
താരതമ്യം ചെയ്താൽ
മൊത്തം മനുഷ്യരുടെ എണ്ണം
ചെറിയൊരു ന്യൂനപക്ഷം മാത്രമായിരിക്കും.
അതുകൊണ്ട്
ജീവനുള്ള ഓരോ മനുഷ്യനും
ഈ ഭൂമിയിൽ ജീവിക്കുന്ന മൊത്തം മനുഷ്യരേക്കാൾ
മൂല്യവും
വ്യാപ്തിയും ഉണ്ട്.
പക്ഷേ അത് സ്വയം
തിരിച്ചറിയണമെന്നു മാത്രം.


Popular Posts