ആന്തരിക പ്രശ്നങ്ങൾ . My diary.khaaleelshamras

ഓരോ മനുഷ്യനും അവനവന്റെ
മനസ്സിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സാമ്പത്തികവും അധികാരപരവുമായ
പ്രാധാന്യം
ഇല്ലാത്തതുകൊണ്ടാണ്
അത് പ്രധാന വാർത്താ വിഷയമാകാത്തത്.
ശരിക്കും ഈ ഭൂമിയിൽ
മൊത്തത്തിൽ അനുഭവിക്കുന്നതിനേക്കാൾ
കൂടുതൽ പ്രശ്നങ്ങൾ
മനുഷ്യരും അവരവരുടെ
ആന്തരിക ലോകത്ത്
അനുഭവിക്കുന്നുണ്ട്.
അത്തരം പ്രശ്നങ്ങളിൽ നിന്നുള്ള
മോചനമാണ്
ഓരോ മനുഷ്യനും
ലക്ഷ്യം വെക്കേണ്ടത് .


Popular Posts