ശത്രുതകൾക്ക് പിറകിലെ പ്രണയം.my diary.kgaleelshamras

ശത്രുത കൾക്കും
കുറ്റം പറച്ചിലും
കുറ്റപ്പെടുത്തലിനും
എല്ലാം പിറകിൽ
അതിശക്തമായ ഒരു
പ്രണയത്തിന്റെ
പിന്നാമ്പുറം ഉണ്ട്
പലപ്പോഴും അവ ഒരു പ്രണയബന്ധത്തിലേക്കുള്ള വഴിയോ
അല്ലെങ്കിൽ നിലവിലുള്ള ഒരു പ്രണയത്തെ
സംതൃപ്തിപ്പെടുത്താനോ വേണ്ടിയാണ്.
ഓരോ സാമൂഹിക
കളികളിലും
ഒരു പ്രണയത്തെ കാണുക '


Popular Posts