സമൂഹത്തിലെ വ്യക്തി .my diary. Khaleelshamras

വ്യക്തിയോടാണ് നീ സംസാരിക്കുന്നത്
അല്ലാതെ സമൂഹത്തോട് അല്ല.
വ്യക്തിയാണ് സംസാരിക്കുന്നത്
അല്ലാതെ സമൂഹമല്ല.
കാരണം വ്യക്തിക്കാണ്
ജീവനുള്ളത്.
ആത്മാവുള്ളത്.
അല്ലാതെ സമൂഹത്തിനല്ല.


Popular Posts