സ്വയം ബന്ധപ്പെടുത്തുമ്പോൾ. My diary. Khaleelshamras

എല്ലാവരും സ്വയം അറിയുന്നവരാണ്
അതുകൊണ്ട്  എല്ലാത്തിനെയും സ്വന്തവുമായി ബന്ധപ്പെടുത്താനുള്ള
പ്രവണതയും
സ്വാഭാവികമാണ്.
ഒരു മനുഷ്യൻ
ചെയ്യുന്ന
ഏറ്റവും വലിയ
മണ്ടത്തരമായി
പലപ്പോഴും
അത് മാറുകയും
ചെയ്യുന്നു.


Popular Posts