സ്നേഹവീഥിയിലെ മാർഗ്ഗതടസ്സങ്ങൾ. My diary.. khaleelshamras

തർക്കങ്ങൾ മാർഗ്ഗതടസ്സങ്ങളാണ്
സ്നേഹവീഥിയിലൂടെ
പിന്നെ ബന്ധങ്ങൾക്ക്
യാത്രചെയ്യാൻ
ശരിക്കും
ബുദ്ധിമുട്ടാണ്.
നല്ല ബന്ധങ്ങൾ
സൃഷ്ടിക്കണമെങ്കിൽ,
സ്നേഹവും ഐക്യവും
നിലനിർത്തണമെങ്കിൽ
ആദ്യം
ആ വഴിയിലെ
മാർഗ്ഗതടസ്സങ്ങൾ
നീക്കം ചെയ്യുക.


Popular Posts