കാന്തിക ഊർജ്ജo. my diary.khaleelshamras

നിന്റെ ചിന്തകൾ
കാന്തിക ഊർജ്ജമാണ്.
എന്തു ചിന്തിക്കുന്നുവോ
അതിനനുസരിച്ചുള്ള
അവസ്ഥകളെ
നിന്നിൽ ഉൽപാദിപ്പിക്കുകയും
അതിനനുസരിച്ചുള്ള ഫലങ്ങളെ ആകർഷിക്കുകയും ചെയ്യുന്ന
കാന്തിക ഉർജ്ജം.
അതുകൊണ്ട്
നല്ല ചിന്തകൾ
നിലനിർത്തി
നല്ല മാനസികാവസ്ഥകൾ ഉൽപാദിപ്പിക്കുകയും
അതുവഴി നല്ല ഫലങ്ങൾ
നിന്നിലേക്ക് ആകർഷിക്കുകയും ചെയ്യുക


Popular Posts