ഓർമ്മകൾ.mybdiary.khaleelshamras

ഓർമ്മകൾ
നിന്നിലെ ജീവനാണ്.
ഓരോ ഓർമ്മയും
നിന്റെ വർത്തമാന
കാലത്തിലെ
സ്വയം സംസാര വിഷയമാവുമ്പോൾ
ആ ഓർമ്മകൾക്ക്
നീ വീണ്ടും
പുനർജന്മം നൽകുകയാണ്.
നല്ല ഓർമ്മകളെ
മാത്രം
പുനർസൃഷ്ടിക്കാൻ
ബോധപൂർവ്വം
ശ്രമിക്കുക.


Popular Posts