ചെറിയതിലെ വലിയ ശക്തി.my diary.khaleelshamras

വലിയ ശക്തിയും
മൂല്യവുമുള്ള
ചെറിയ കാര്യങ്ങളിലാണ്
വലിയ മനുഷ്യനും
പ്രപഞ്ചവും
രൂപപ്പെട്ടു നിൽക്കുന്നത്.
ചെറിയ ആറ്റത്തേയും
കോശത്തേയും
സമയത്തേയുമൊക്കെ
ഒന്നു നിരീക്ഷിച്ചു നോക്കൂ.
അവയിലെ വലിയ
ശക്തിയും മൂല്യവും
നിനക്ക് കാണാം.
അതുപോലെ തന്നെയാണ്
ചെറിയ ചെറിയ
നിന്റെ
ചിന്തകളും
പ്രവർത്തികളും
അവയിൽ
വലിയ വലിയ മൂല്യവും
സംതൃപ്തിയും
ഉണ്ട് എന്ന സത്യം
മറക്കാതിരിക്കുക.


Popular Posts