സോഷ്യൽ മീഡിയ.my diary.khaleelshamras

വാർത്തകൾ
അറിയാനും
അറിയിക്കാനും
വാർത്താ മാധ്യമങ്ങൾ ഉണ്ട്.
സോഷ്യൽ മീഡിയകൾ
അതിനായി ഉപയോഗ
പ്പെടുത്താതിരിക്കുക.
മനുഷ്യ സൗഹാർദ്ദം
ഊട്ടിഉറപ്പിക്കാനും
സ്നേഹം കൈമാറാനും
അവയെ ഉപയോഗപ്പെടുത്തുക.


Popular Posts