നോർമലായ മനുഷ്യർ.my diary.khaleelshamras

നൻമയും
സമാധാനവും
മുറുകെ പിടിച്ചവരുമായ,
അറിവിനായി
അന്വേഷിച്ച,
സ്വന്തം നല്ല
മാനസികാവസ്ഥകളെ
മുറുകെ പിടിച്ച
മനുഷ്യരെ മാത്രം
നോർമലായ
മനുഷ്യരായി കാണുക.
നേരെ മറിച്ച്
കലഹിക്കുകയും
വൈകാരികമായി
പ്രതികരിക്കുകയും
ചെയ്യുന്ന
മനുഷ്യരെ
നോർമലായി
കാണാതിരിക്കുക.
ഒരു രോഗിയോട്
കാണിച്ച കരുണ
അവരോട്
കാണിക്കുക.
അവരുടെ രോഗാവസ്ഥ
നിന്നിലേക്ക്
പകരാതിരിക്കാൻ
ശ്രദ്ധിക്കുകയും ചെയ്യുക.


Popular Posts