സാഹചര്യങ്ങളെ നിരീക്ഷിക്കുക.my diary.khaleelshamras

എല്ലാ സാഹചര്യങ്ങളേയും
നിരീക്ഷിക്കണം.
നിരീക്ഷിക്കൽ
സാഹചര്യങ്ങൾ
തീർക്കുന്ന
സമ്മർദ്ദങ്ങളിലേക്ക്
എടുത്ത് ചാടലല്ല.
അവയെ നിരീക്ഷിക്കലും
അതിൽ നിന്ന് പാഠം പഠിക്കലും
പിന്നെ അവയെ
ഏറ്റവും നല്ലതിനായി
വിനിയോഗിക്കലുമാണ്.
പക്ഷെ സാഹചര്യങ്ങൾ
തീർക്കുന്ന
സന്തോഷകരമായ
അവസ്ഥകളിലേക്ക്
സ്വയം ഇറങ്ങി ചെല്ലുകയും വേണം.


Popular Posts