Monday, December 11, 2017

പേടിയെ മറച്ചുവെക്കാൻ.my diary.khaleelshamras

മിക്ക വ്യക്തികളും
തങ്ങളുടെ
ഉള്ളിൽ അനുഭവിക്കുന്ന
വല്ലാത്തൊരു ഭയവും,
വിധേയത്വവും
അടിമത്വവും
ഉണ്ട്.
അതിൽനിന്നുള്ള
ഒരു ഒളിച്ചോട്ടവും,
മറിച്ചു വെക്കലുമൊക്കെയാണ്
മറ്റുള്ളവരെ
പേടിപ്പിച്ചും
പീഡിപ്പിച്ചും
കാട്ടി കൂട്ടുന്നത്.


https://youtu.be/_UjTVGr3718