നല്ല മനുഷ്യൻ. My diary.khaleelshamras

നിന്നിലെ
നല്ല മാനസികാവസ്ഥകൾ
നഷ്ടപ്പെടാതെ
നിലനിർത്തുക.
ആ മാനസികാവസ്ഥകൾ
മറ്റുള്ളവർക്ക്
പങ്കുവെക്കുക.
ഈ രണ്ടു കാര്യങ്ങൾ
നില നിർത്താൻ
കഴിഞ്ഞാൽ
നല്ല ആത്മബന്ധവും
സാമൂഹിക ബന്ധവും
നിലനിർത്തിയ
നല്ല മനുഷ്യനായി
നീ മാറിയിരിക്കും.


Popular Posts