എല്ലാവരെയും കുട്ടികളായി കാണുക?my diary.khaleelshamras

നിനക്കു മുന്നിൽ
വരുന്ന ഒരാൾക്കും
ബാല്യത്തിന് അപ്പുറത്തേക്ക്
ഒരു പ്രായം കൽപ്പിക്കാതിരിക്കുക.
എല്ലാവരെയും കുട്ടികളായി കാണുക.
അവരുടെ പ്രതികരണങ്ങളേയും
കലഹങ്ങളേയും
കുട്ടികളുടേതിന്
സമാനമായി മാത്രം കാണുക.
നിന്റെ മനസ്സിനെ
നിഷ്കളങ്ക അവസ്ഥയിൽ
പിടിച്ചു നിർത്താൻ ഇത് സഹായകരമായിരിക്കും.


Popular Posts