പേടി പകരുമ്പോൾ.my diary.khaleelshamras

ഒരാളുടെ പേടി
എത്ര പെട്ടെന്നാണ്
അതിന് സാക്ഷിയാവുന്നവരിലേക്ക്
വ്യാപിപ്പിക്കുന്നത്.
എന്തിനെ കുറിച്ചാണ്
പേടിച്ചതെന്നറിയാതെ
സ്വന്തം വ്യാഖ്യാനം
നൽകി സക്ഷികളും
പേടിക്കുന്നു .
പലപ്പോഴും പോയുടെ
ഉൽഭവം പോലും
അതിന് സാക്ഷിയായ
ആദ്യ വ്യക്തിയുടെ
തോന്നൽ മാത്രമായിരിക്കും.


Popular Posts