വൈകല്യങ്ങളുടെ പ്രതിഫലനം.my diary.khaleelshamras

പലർക്കുമുള്ളിലെ
വ്യക്തിത്വ,
ചിന്താ,
വൈകാരിക
വൈകല്യങ്ങളുടെ
പ്രതിഫലനമാണ്
അവരുടെ പ്രതികരണങ്ങൾ.
പലപ്പോഴും
അത്തരം പ്രതികരണങ്ങളോട്
അവർ
കാണിച്ച  അതേ മാർഗ്ഗത്തിൽ
തിരിച്ചു പ്രതികരിക്കുന്നു
എന്നതാണ്
നീ അനുഭവിക്കുന്ന
പല മാനസികാസ്വസ്ഥകൾക്കും
കാരണമാവുന്നത്.


Popular Posts