സോഷ്യൽ മീഡിയകളിലെ അപകടം.my diary.khaleelshamras

തികച്ചും അപ്രധാനവും
എന്നാൽ അപകടകരവുമായ
പല സന്ദേശങ്ങളിലേക്കും
നിന്റെ ശ്രദ്ധയെ
വീണ്ടും വീണ്ടും
കേന്ദ്രീകരിക്കാൻ
സോഷ്യൽ മീഡിയകൾ
കാരണമാവുന്നു.
അവ നിന്നിൽ
നിന്റെ ശാരീരികവും
മാനസികവുമായ
ആരോഗ്യത്തെ
നശിപ്പിക്കുന്ന
വൈകാരിക പ്രതിസന്ധികൾ
സൃഷ്ടിക്കുന്നു.
അതുകൊണ്ട്
ഈ ഒരു അപകടാവസ്ഥ
മനസ്സിലാക്കി
സോഷ്യൽ മീഡിയകളെ
സമീപിക്കുക.


Popular Posts